ഗാനം : എന്നും ചിരിക്കുന്ന സൂര്യന്റെ
ആൽബം : ഉത്സവഗാനങ്ങൾ (തരംഗിണി )
ഗാനരചന : ശ്രീകുമാരൻ തമ്പി
സംഗീതം : രവീന്ദ്രൻ
പാടിയത് : KJ യേശുദാസ്
ഇന്നെത്ര ധന്യതയാർന്നു..
എള്ളെണ്ണ തൻ മണം പൊങ്ങും നിൻ കൂന്തലിൽ
പുൽകി പടർന്നതിനാലെ
(എന്നും ചിരിക്കുന്ന.. )
എന്നും തലോടുന്ന പൂന്തെന്നൽ വീചികൾ
ഇന്നെത്ര സൌരഭ്യമാർന്നു (2 )
കാണാത്ത കസ്തൂരി തൂവും നിൻ ചുണ്ടിലെ
കണികകളൊപ്പുകയാലെ
(എന്നും ചിരിക്കുന്ന.. )
ഇന്നത്തെ പൊൻ വെയിൽ ഇന്നത്തെ മാരുതൻ
ഈ മുഗ്ദ്ധ ഭൂപാള രാഗം (2)
ഇല്ല മറക്കില്ലൊരിക്കലുമെന്നല്ലീ
കണ്ണുനീര് ചൊല്ലുന്നു തോഴീ..
(എന്നും ചിരിക്കുന്ന.. )
അമലേ നാമൊരുമിച്ചു ചാർത്തുമീ പുളകങ്ങൾ
മറവിക്കും മായ്ക്കുവാനാമോ (2 )
ഋതു കന്യ പെയ്യുമീ നിറമെല്ലാം മായ്ഞ്ഞാലും
ഹൃദയത്തിൽ പൊന്നോണം തുടരും..
(എന്നും ചിരിക്കുന്ന.. )
♥______________________________________♥
ആൽബം : ഉത്സവഗാനങ്ങൾ (തരംഗിണി )
ഗാനരചന : ശ്രീകുമാരൻ തമ്പി
സംഗീതം : രവീന്ദ്രൻ
പാടിയത് : KJ യേശുദാസ്
♥______________________________________♥
♥______________________________________♥
എന്നും ചിരിക്കുന്ന സൂര്യന്റെ ചെങ്കതിർഇന്നെത്ര ധന്യതയാർന്നു..
എള്ളെണ്ണ തൻ മണം പൊങ്ങും നിൻ കൂന്തലിൽ
പുൽകി പടർന്നതിനാലെ
(എന്നും ചിരിക്കുന്ന.. )
എന്നും തലോടുന്ന പൂന്തെന്നൽ വീചികൾ
ഇന്നെത്ര സൌരഭ്യമാർന്നു (2 )
കാണാത്ത കസ്തൂരി തൂവും നിൻ ചുണ്ടിലെ
കണികകളൊപ്പുകയാലെ
(എന്നും ചിരിക്കുന്ന.. )
ഇന്നത്തെ പൊൻ വെയിൽ ഇന്നത്തെ മാരുതൻ
ഈ മുഗ്ദ്ധ ഭൂപാള രാഗം (2)
ഇല്ല മറക്കില്ലൊരിക്കലുമെന്നല്ലീ
കണ്ണുനീര് ചൊല്ലുന്നു തോഴീ..
(എന്നും ചിരിക്കുന്ന.. )
അമലേ നാമൊരുമിച്ചു ചാർത്തുമീ പുളകങ്ങൾ
മറവിക്കും മായ്ക്കുവാനാമോ (2 )
ഋതു കന്യ പെയ്യുമീ നിറമെല്ലാം മായ്ഞ്ഞാലും
ഹൃദയത്തിൽ പൊന്നോണം തുടരും..
(എന്നും ചിരിക്കുന്ന.. )
♥______________________________________♥

0 comments "എന്നും ചിരിക്കുന്ന സൂര്യന്റെ "
Post a Comment